മാത്യു വീരപ്പള്ളില് ഫൊക്കാന കേരളാ കണ്‍വെന്‍ഷന്റെ കോകോര്‍ഡിനേറ്റര്‍
ശ്രീകുമാര്‍ ഉണ്ണിത്താന് Published on 11 May, 2017
അടൂര്‍ മുന്‍സിപ്പാലിറ്റി മുന്‍ കൗണ്‍സിലറും സാമൂഹ്യ പ്രവര്‍ത്തകനും ആയ മാത്യു വീരപ്പള്ളിയെ ഫൊക്കാനയുടെ കേരളാകണ്വെന്ഷന്റെ കോകോര്‍ഡിനേറ്റര്‍ ആയി ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ നാമനിര്‍ദ്ദേശം ചെയ്യ്തു.
വീരപ്പള്ളില് ബുക്കില്ഡേഴ്സിന്റെ മാനേജിങ്ങ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന വീരപ്പള്ളി അനേകം ജീവകാരുണ്ണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. ഏറ്റവും നല്ല പൊതുപ്രവര്‍ത്തകനുള്ള റോട്ടറി അവാര്‍ഡ് ജേതാവായ ഇദ്ദേഹം പത്തനംതിട്ട ജില്ലാ പ്ലാനിങ്ങ്ബോര്ഡ് മെമ്പര്‍, കേരളം സ്റ്റേറ്റ് കണ്‍സ്യൂമര്‍ ഫെഡറേഷന് തുടങ്ങി നിരവധി സ്ഥാനമാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
മാത്യു വീരപ്പള്ളിയുടെ നിയമനം ഫൊക്കാന കേരളാകണ്വെന്ഷന് ഒരു മുതല്‍ക്കൂട്ട് ആയിരിക്കുമെന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു.
ഇവരൊക്കെ ആരാ സാർ . ചുമ്മാ അതാ ഇതാ ജീവ കരുണ്ണ്യമാ എന്നും പറഞ്ഞു മനുഷ്യരെ കളിപ്പിക്കുന്നു. ചുമ്മാ സ്വന്ത കാര തന്നെ നിയമിക്കുന്നു . പിന്നെ കൊല്ലങ്ങളായി ഭാരവാഹിയായ കുത്തി ഇരിക്കുന്നതും ശരിയല്ല .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല