Image

യു.പി. ആറാംഘട്ട തെരഞ്ഞെടുപ്പ്‌ ഇന്ന്‌, കനത്ത സുരക്ഷ

Published on 28 February, 2012
യു.പി. ആറാംഘട്ട തെരഞ്ഞെടുപ്പ്‌ ഇന്ന്‌, കനത്ത സുരക്ഷ
ലക്‌നോ: ആറാം ഘട്ട ഉത്തര്‍പ്രദേശ്‌ നിയമസഭാ തിരഞ്ഞെടുപ്പ്‌ ഇന്നു നടക്കും. 13 ജില്ലകളിലെ 68 സീറ്റുകളിലാണ്‌ ഇന്ന്‌ വോട്ടെടുപ്പ്‌. 2.17 കോടി വോട്ടര്‍മാര്‍ ഇന്ന്‌ ജനവിധി തേടുന്നു. തിരഞ്ഞെടുപ്പ്‌ സ്വതന്ത്രവും നീതിപൂര്‍വകവുമായി നടത്താന്‍ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. കേന്ദ്ര സേന ക്രമസമാധാനത്തിന്റെ ചുമതലയേറ്റെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക