Image

ബിഷപ്പ് സണ്ണി എബ്രാഹമിന്റെ ഭാര്യ റൂബി കൊച്ചമ്മ (53) നിര്യാതയായി

എബി മക്കപ്പുഴ Published on 13 May, 2017
ബിഷപ്പ് സണ്ണി എബ്രാഹമിന്റെ ഭാര്യ റൂബി കൊച്ചമ്മ (53) നിര്യാതയായി
തിരുവല്ല: പനച്ചമൂട്ടില്‍ ബിഷപ്പ് സണ്ണി എബ്രഹാമിന്റെ സഹധര്‍മ്മിണി റൂബി കൊച്ചമ്മ (എലിസബെത്ത് എബ്രഹാം- 53) വെള്ളിയാഴ്ച കാലത്തു നിര്യാതയായി. പരേത വടശേരിക്കര എടത്തില്‍ കുടുംബാംഗമാണ്. സംസ്കാരം മെയ് 17 ബുധനാഴ്ച രണ്ടു മണിക്ക് തിരുവല്ല എസി പള്ളിയില് വെച്ചു നടത്തപ്പെടും.
മക്കള്‍: റോണാ, റ്റിം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോ ചെറുകര (516 503 0184)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക