Image

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് മസ്‌കറ്റ് -തിരുവനന്തപുരം റൂട്ടില്‍ ദിവസേന സര്‍വീസ്

Published on 15 May, 2017
എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് മസ്‌കറ്റ് -തിരുവനന്തപുരം റൂട്ടില്‍ ദിവസേന സര്‍വീസ്

      മസ്‌കറ്റ്: മേയ് 22 മുതല്‍ മസ്‌കറ്റ് തിരുവനന്തപുരം റൂട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ദിവസേന സര്‍വീസ് നടത്തും. ഐ.എക്‌സ് 554 വിമാനം മസ്‌കറ്റില്‍ നിന്നും രാവിലെ 10.55 നു പുറപ്പെട്ട് 4.15 ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്തു നിന്നുള്ള വിമാനം ഐ.എക്‌സ് 549 രാവിലെ 7.40 നു പുറപ്പെട്ട് 9.55 ന് മസ്‌കറ്റിലെത്തിച്ചേരും.നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് കൊച്ചിയിലേക്കും,കോഴിക്കോട്ടേക്കും ദിവസേന സര്‍വീസ് നടത്തുന്നുണ്ട്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക