Image

പോലീസില്‍ അച്ചടക്കലംഘനം അനുവദിക്കില്ലെന്ന്‌ മുഖ്യമന്ത്രി

Published on 17 May, 2017
പോലീസില്‍ അച്ചടക്കലംഘനം അനുവദിക്കില്ലെന്ന്‌ മുഖ്യമന്ത്രി
 തിരുവനന്തപുരം: പോലീസ്‌ സേനാംഗങ്ങള്‍ അച്ചടക്കലംഘനം നടത്തുന്നത്‌ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. 

നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എയുടെ ചോദ്യത്തിന്‌ മറുപടി പറയവേയാണ്‌ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്‌. പോലീസ്‌ ആസ്ഥാനം അച്ചടക്ക ലംഘനത്തിന്‍റെ കേന്ദ്രമാണെന്ന തിരുവഞ്ചൂരിന്‍റെ ആരോപണം മുഖ്യമന്ത്രി തള്ളി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക