Image

എസ്.എം.എ സ്‌റ്റോക്ക് ഓണ്‍ ട്രെന്റിന് 2017 2018 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതി നിലവില്‍ വന്നു

Published on 17 May, 2017
എസ്.എം.എ സ്‌റ്റോക്ക് ഓണ്‍ ട്രെന്റിന് 2017 2018 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതി നിലവില്‍ വന്നു

ലണ്ടന്‍: വത്യസ്തമായ പ്രവര്‍ത്തനരീതികൊണ്ടും സങ്കടനപാടവം കൊണ്ടും കഴിഞ്ഞ പതിമൂന്നു വര്‍ഷമായി യുകെയിലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന അസോസിയേഷനുകളില്‍ ഒന്നായ സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍ ( സ്‌റ്റോക്ക് ഓണ്‍ ട്രെന്റ് )നു നവനേതൃത്വം. പ്രസിഡന്റായി വിനു ഹോര്‍മിസ്, സെക്രട്ടറിയായി ജോബി ജോസ്, ട്രഷററായി വിന്‍സെന്റ് കുര്യാക്കോസ് , വൈസ് പ്രസിഡന്റായി സിജി സോണി, ജോയിന്റ് സെക്രട്ടറിയായ ടോമി ജോസഫ്, പി.ര്‍.ഓ. എബിന്‍ ബേബി എന്നിവര്‍ ചുമതലയേറ്റു. സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍സായ ജിജോമോന്‍ ജോര്‍ജ്, ഷിബു ജോസഫ്, ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍സായ ബിജു തോമസ്, റിജോ ജോണ്‍, ജിജി ജസ്റ്റിന്‍ എന്നിവരേയും തിരഞ്ഞെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക