Image

ഇന്‍റര്‍നെറ്റിന്‍റെ വേഗത കൂട്ടാന്‍ ഉപഗ്രഹങ്ങളുമായി ഐഎസ്‌ആര്‍ഒ

Published on 19 May, 2017
ഇന്‍റര്‍നെറ്റിന്‍റെ വേഗത കൂട്ടാന്‍ ഉപഗ്രഹങ്ങളുമായി ഐഎസ്‌ആര്‍ഒ

ന്യൂദല്‍ഹി: രാജ്യത്തെ ഇന്‍റര്‍നെറ്റിന്‍റെ വേഗത കൂട്ടുന്നതിന്‌ ഉപഗ്രഹങ്ങളുമായി ഐഎസ്‌ആര്‍ഒ. ഇതിന്‍റെ ഭാഗമായി അടുത്ത 18 മാസത്തിനുള്ളില്‍ മൂന്ന്‌ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനാണ്‌ ഐഎസ്‌ആര്‍ഒ പദ്ധതിയിട്ടിരിക്കുന്നത്‌.

 ജിസാറ്റ്‌-19, ജിസാറ്റ്‌-11, ജിസാറ്റ്‌-20 എന്നീ ആശയവിനിമയ ഉപഗ്രഹങ്ങളാണ്‌ വിക്ഷേപിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക