Image

ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍: ചാക്കോ.കെ. തോമസ് പ്രസിഡന്‍റ് ; ജേക്കബ് ഫിലിപ്പ് സെക്രട്ടറി

നിബു വെള്ളവന്താനം Published on 25 May, 2017
ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍: ചാക്കോ.കെ. തോമസ് പ്രസിഡന്‍റ് ; ജേക്കബ് ഫിലിപ്പ് സെക്രട്ടറി
ബാംഗ്ലൂര്‍: ഉദ്യാന നഗരമായ ബെംഗളുരുവിലെ െ്രെകസ്തവ മാധ്യമ പ്രവര്‍ത്തകരുടെ ഐക്യ സംഘടനയായ ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍ ഭാരവാഹികളെ 21 ന് ഞായറാഴ്ച വൈകിട്ട് ഹെണ്ണൂര്‍ ശാലോം ബീറ്റ്‌സ് ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡിയില്‍ തിരഞ്ഞെടുത്തു.

ചാക്കോ കെ.തോമസ് (പ്രസിഡന്റ്), ജോസഫ് ജോണ്‍ വൈസ് പ്രസിഡന്‍റ്), ജേക്കബ് ഫിലിപ്പ് (സെക്രട്ടറി), ബെന്‍സന്‍ ചാക്കോ ( ജോ. സെക്രട്ടറി), ബിനു മാത്യു (ട്രഷറാര്‍) എന്നിവര്‍ ഭാരവാഹിക യി തിരഞ്ഞെടുക്കപ്പെട്ടു.

ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സാജന്‍ കെ.ജോര്‍ജ്, നിബു വെള്ളവന്താനം എന്നിവരാണ് അസോസിയേഷന്‍ രക്ഷാധികാരികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക