Image

തിരുവനന്തപുരത്ത്‌ ക്ഷേത്രത്തില്‍ വെടിക്കെട്ട്‌ അപകടം: 10 പൊള്ളലേറ്റു

Published on 29 February, 2012
തിരുവനന്തപുരത്ത്‌ ക്ഷേത്രത്തില്‍ വെടിക്കെട്ട്‌ അപകടം: 10 പൊള്ളലേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം ചിറയന്‍കീഴ്‌ തെങ്ങുവിള ദേവീക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട്‌ അപകടത്തില്‍ 10 പേര്‍ക്ക്‌ പൊള്ളലേറ്റു. ചിറയന്‍കീഴ്‌ തെങ്ങുവിള ദേവീക്ഷേത്രോത്സവത്തോടനുബന്ധിച്ചാണ്‌ വെടിക്കെട്ട്‌ അപകടമുണ്ടായത്‌.

അമ്പലത്തിനുള്ളില്‍ ഉറങ്ങിക്കിടന്നവര്‍ക്കുമേലെയാണ്‌ അമിട്ട്‌ പൊട്ടിത്തെറിച്ചത്‌. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ച്‌ പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക