Image

കാക്കിയില്‍ തിളങ്ങാന്‍ വെങ്കട്ട് പ്രഭു

Published on 30 May, 2017
കാക്കിയില്‍ തിളങ്ങാന്‍ വെങ്കട്ട് പ്രഭു

തെന്നിന്ത്യയിലെ ഹിറ്റ് ഫിലിം മേക്കര്‍ വെങ്കട്ട് പ്രഭു ആദ്യമായി കാക്കി അണിയുന്നു. മുരളി കാര്‍ത്തിക് സംവിധാനം ചെയ്യുന്ന കളവ് എന്ന ചിത്രത്തിലാണ് വെങ്കട്ട് പ്രഭു പോലിസ് ഓഫീസറായി എത്തുന്നത്. കരുണാകരന്‍, കലൈരഷന്‍, അഭിരാമി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക