Image

'ദംഗല്‍' ചൈനയില്‍നിന്ന്‌ നേടിയത്‌ ആയിരം കോടി

Published on 31 May, 2017
'ദംഗല്‍' ചൈനയില്‍നിന്ന്‌ നേടിയത്‌ ആയിരം കോടി


ആമിര്‍ഖാന്റെ ഗുസ്‌തിചിത്രം 'ദംഗല്‍' ചൈനയില്‍നിന്ന്‌ ഇതുവരെ നേടിയത്‌ ആയിരം കോടി രൂപ. മെയ്‌ അഞ്ചിന്‌ ചൈനയില്‍ റിലീസ്‌ ചെയ്‌ത സിനിമ കുതിപ്പ്‌ തുടരുന്നു. 9000 തിയറ്ററില്‍ സിനിമ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നു.

ചൈനീസ്‌ സിനിമാചരിത്രത്തില്‍ ആയിരം കോടി കടക്കുന്ന 33ാമത്തെ ചിത്രമാണ്‌ ദംഗല്‍. പൈറേറ്റ്‌സ്‌ ഓഫ്‌ ദ കരീബിയന്‍ അടക്കമുള്ള ഹോളിവുഡ്‌ ചിത്രങ്ങള്‍ക്കൊപ്പമാണ്‌ 'ദംഗല്‍' ചൈനയില്‍ റിലീസ്‌ ചെയ്‌തത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക