Image

പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്മാറുന്നു, പ്രത്യാഘാതങ്ങള്‍ എന്തൊക്കെ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 01 June, 2017
പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്മാറുന്നു, പ്രത്യാഘാതങ്ങള്‍ എന്തൊക്കെ?  (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: അമേരിക്ക 195 രാജ്യങ്ങള്‍ ഒപ്പ് വെച്ച കാലാവസ്ഥ വ്യതിയാന ഉടമ്പടിയില്‍ പിന്മാറുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇത് സ്ഥിതീകരിച്ചു. വ്യവസ്ഥകള്‍ക്ക് മാറ്റം വരുത്തി ഒരു പുതിയ ഉടമ്പടി ഉണ്ടാക്കുവാന്‍ ശ്രമിക്കുമെന്ന് പറയുകയും ചെയ്തു. ആഗോളതാപനം തടയുവാനുള്ള ശ്രമങ്ങളുടെ ഒരു നാഴികക്കല്ലായാണ് ഉടമ്പടി അറിയപ്പെട്ടിരുന്നത്. ആഗോളതാപനത്തെ കുറിച്ച് ഗവേഷണം നടത്തി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച് അല്‍ഗോര്‍ വൈസ് പ്രസിഡന്റായിരിക്കുമ്പോള്‍ നോബല്‍ സമ്മാനം നേടിയതാണ്. അമേരിക്കയുടെ തന്നെ ഒരു പ്രസിഡന്റ് ആഗോള താപനം നിയന്ത്രിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായ ഉടമ്പടിയില്‍ നിന്ന് പുറത്ത് കടക്കുവാന്‍ ശ്രമിക്കുന്നത് വിരോധാഭാസമായി തോന്നാം.

ആഗോളതാപനം ഉയരുന്നത് ഈ നൂറ്റാണ്ടില്‍ രണ്ട് ഡിഗ്രി സെല്‍സിയസില്‍ കുറവായി നിലനിര്‍ത്തുവാന്‍ ശ്രമിക്കും എന്നാണ് 195 രാജ്യങ്ങല്‍ ഒപ്പിട്ട ഉടമ്പടി. ഇത് 1.5 ഡിഗ്രി സെല്‍സിയസില്‍ നിര്‍ത്തുകയായിരിക്കണം പരമോന്നത ലക്ഷ്യം. ഇതിനായി എല്ലാ രാഷ്ട്രങ്ങളും പരമാവധി ശ്രമിക്കും. 2030 വരെ എല്ലാ രാജ്യങ്ങളും നല്‍കിയ താപനില കുറക്കുമെന്ന് വാഗ്ദാനത്തിന്റെ 21% വും അമേരിക്കയുടേതാണ്.

2015 ലെ ഉടമ്പടിയില്‍ നിന്ന് ട്രമ്പ് പിന്മാറുമെന്ന് ആഴ്ചകളായി അഭ്യൂഹം ഉണ്ടായിരുന്നു. അമേരിക്ക ഉടമ്പടിയില്‍ തുടരുന്നത് സമ്പദ്ഘടനക്ക് ദോഷം ചെയ്യും, തൊഴില്‍ സാധ്യത കുറക്കും അപ്ലാച്ചിയ, പശ്ചിമ മേഖലകളുടെ പുരോഗതിക്ക് തടസമാവും, ഇവക്കെല്ലാമുപരി ട്രമ്പിന്റെ അമേരിക്ക ഫസ്റ്റ് മുദ്രാവാക്യത്തിന് വിരുദ്ധമാണ് എന്ന് വാദങ്ങള്‍ ഉണ്ടായി.

അമേരിക്കയിലെ വ്യവസായ പ്രമുഖര്‍- ആപ്പിളിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ടീം കുക്ക്, ടെസ്ലയുടെ ചീഫ എക്‌സിക്യൂട്ടീവ്  എലന്‍ മസ്‌ക് തൂടങ്ങിയവര്‍ ഉടമ്പടിയില്‍ തുടരാന്‍ ട്രമ്പിനെ ഉപദേശിച്ചു. ഉടമ്പടിയില്‍ നിന്ന് പിന്മാറിയാല്‍ വൈറ്റ് ഹൗസിന്റെ 2 ഉപദേശക സമിതികളില്‍ നിന്ന് പിന്മാറിയാല്‍ വൈറ്റ് ഹൗസിന്റെ രണ്ട് ഉപദേശക സമിതികളില്‍ നിന്ന് താന്‍ രാജിവയ്ക്കുമെന്ന് മസ്‌ക് ഭീഷണി മുഴക്കി. മറ്റ് പലരും നടത്തിയ ശക്തമായ ലോബിയിംഗ് തള്ളിയാണ് ട്രമ്പ് തീരുമാനം എടുത്തത്.

ഉടമ്പടിയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ അമേരിക്കയുടേതാണ്. രണ്ടാമത്തെ വലിയ ഗ്രീന്‍ ഹൗസ് പൊള്യൂട്ടറും അമേരിക്കയാണ്. അമേരിക്കയുടെ പിന്മാറ്റം പരിണിത ഫലങ്ങള്‍ സൃഷ്ടിക്കും, ചില രാജ്യങ്ങള്‍ അമേരിക്കയെ പിന്തുടര്‍ന്നേക്കും. മറ്റ് ചില രാജ്യങ്ങള്‍ വലിയ താല്‍പര്യം ഇല്ലാതെ ഉടമ്പടിയില്‍ തുടരും. ഇന്ത്യ ഫിലിപ്പൈന്‍സ്, മലേഷ്യ, ഇന്‍ഡോനേഷ്യ എന്നീ രാഷ്ട്രങ്ങള്‍ മടിച്ച് മടിച്ചാണ് ഉടമ്പടിയില്‍ ഒപ്പ് വച്ചതെന്നാണ് റിപ്പോര്‍ട്ട്. ാേ

ഉടമ്പടിയുടെ പ്രാധാന്യം നഷ്ടമാകുന്നതോടെ താപനം അപകടകരമായ 3.6 ഡിര്ഗി സെല്‍സിയസും കടന്നേക്കും എന്ന് ഭയപ്പെടുന്നവരുണ്ട്.

ട്രമ്പിനെ പിന്തുണക്കുന്നവര്‍, പ്രത്യേകിച്ച് കല്‍ക്കരി ഉത്പാദന സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കനുകള്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തില്‍ സന്തോഷം രേഖപ്പെടുത്തി, ഇത് ട്രമ്പിന്റെ പ്രചരണത്തിലെ കയ്യൊപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു എന്നവര്‍ പറയുന്നു. ഇത് ഇക്കണോമിക്‌സ് നാഷണലിസത്തിന്റെ ഭാഗമായാണ്. ട്രാന്‍സ് പെസഫിക് പാര്‍ട്ട്ണര്‍ഷിപ്പ് വേണ്ടെന്ന് വച്ചത് പോലെയും നാഫ്ട മാറ്റിയെഴുതുവാന്‍ ശ്രമിക്കുന്നത് പോലെയും അവര്‍ കൂട്ടിച്ചേര്‍ത്തു.

കെന്റക്കി, വെസ്റ്റ് വെര്‍ജീനിയ പോലെയുള്ള സംസ്ഥാനങ്ങളിലെ കല്‍ക്കരി ഖനന വ്യവസായികളും, ഉന്നതോദ്യോഗസ്ഥരും ബരാക്ക് ഒബാമയുടെ കാലാവസ്ഥ വ്യതിയാനങ്ങള്‍ റദ്ദു ചെയ്യണമെന്ന വാദക്കാരാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രധാനകാരണം കല്‍ക്കരിയുടെ വര്‍ധിച്ച ഉപയോഗമാണെന്ന് പ്രഖ്യാപിച്ച് കല്‍ക്കരി ഉപയോഗം കുറക്കുവാന്‍ ഒബാമ നടപടിയെടുത്തിരുന്നു.

Join WhatsApp News
Tom abraham 2017-06-02 06:01:22
What can the writer, the editors, media critics, me and the readers
Do everyday to curb carbon around ? Eat less beef, insulate homes,
Limit waste generation, buy Hybrid autos, less flying to India, stop being
Anti-Christ, be more disciplined by not burning oil to write stupid poetry,
And get more educated ?
andrew 2017-06-02 09:17:59
How many are willing to stop buying food  exported to rich countries from poor countries ?
For example; people in Kerala has to pay high price for fish and other food items because they are exported to rich countries.
Same way, beef is banned while India is one of the biggest exporter of beef. The exporting companies  want to get beef cheap to increase their profit.  Let us lead by example.
Anthappan 2017-06-03 05:50:15
There are enough scientific proof that the climate change is real. I am glad to see many prominent corporations  and individuals ( Michael Bloomberg: I'll make sure UN gets $15 million it needs for Paris agreement) are coming forward to fight back with the moronic decision made by Trump   and his right wing cronies. ' Make the world great' 

American Meteorological Society

"It is clear from extensive scientific evidence that the dominant cause of the rapid change in climate of the past half century is human-induced increases in the amount of atmospheric greenhouse gases, including carbon dioxide (CO2), chlorofluorocarbons, methane, and nitrous oxide." (2012)

American Geophysical Union

"Human‐induced climate change requires urgent action. Humanity is the major influence on the global climate change observed over the past 50 years. Rapid societal responses can significantly lessen negative outcomes." (Adopted 2003, revised and reaffirmed 2007, 2012, 2013)5

The Geological Society of America

"The Geological Society of America (GSA) concurs with assessments by the National Academies of Science (2005), the National Research Council (2006), and the Intergovernmental Panel on Climate Change (IPCC, 2007) that global climate has warmed and that human activities (mainly greenhouse‐gas emissions) account for most of the warming since the middle 1900s." (2006; revised 2010)9

American Physical Society

"The evidence is incontrovertible: Global warming is occurring. If no mitigating actions are taken, significant disruptions in the Earth’s physical and ecological systems, social systems, security and human health are likely to occur. We must reduce emissions of greenhouse gases beginning now." (2007)8

International academies: Joint statement

"Climate change is real. There will always be uncertainty in understanding a system as complex as the world’s climate. However there is now strong evidence that significant global warming is occurring. The evidence comes from direct measurements of rising surface air temperatures and subsurface ocean temperatures and from phenomena such as increases in average global sea levels, retreating glaciers, and changes to many physical and biological systems. It is likely that most of the warming in recent decades can be attributed to human activities (IPCC 2001)." (2005, 11 international science academies)10
Preserve Climate 2017-06-03 05:53:38
If you didn't need other countries for your progress then why did you come to this country Rajan?  It is clearly evident from your comment that you and Boby cannot think
Observer 2017-06-02 13:28:42
Trump and his right wing group including Steve Bannon are determined to destroy this planet.  It is a dream that America can be great without the world.  Cole energy will never come back and it is going to be replaced with natural gas, solar energy, wind energy and other energy.  How long world can depend on Middile east for energy.  America will be the looser at the end when rest of the world advance with or without America.  America cursed with Trump 
രാജൻ 2017-06-03 05:30:26

The Paris treaty was “less about the climate and more about other countries gaining a financial advantage over the United States”. “America doesn't want other leaders and other countries laughing at us anymore, and they won't be.”


Trump is a real patriotic American. He is loyal to this country. Money was just flowing to other countries where US was going backwards due to highest level of stupidity by Obo

truth 2017-06-02 10:47:46
for those who are ignorant 

22 Republicans were behind the push to get President Trump to leave the Paris climate agreement. Those senators are also favorites of polluters.

A letter sent to the White House last week — signed by 22 of the most conservative Republicans in the U.S. Senate — rejected the overwhelming global scientific consensus behind climate change in favor of short-term economic growth. Senator James Inhofe (R-Oklahoma) led the coalition of Republicans who co-signed the letter, which calls on Trump to exit the climate accords so he can successfully repeal the Obama administration’s Clean Power Plan. ExxonMobil was one of the chief opponents of the Clean Power Plan, with then-CEO Rex Tillerson (who is now Trump’s Secretary of State) blasting the proposal in a 2015 speech.

“A key risk to fulfilling this objective is remaining in the Paris Agreement. Because of existing provisions within the Clean Air Act and others embedded in the Paris Agreement, remaining in it would subject the United States to significant litigation risk that could upend your administration’s ability to fulfill its goal of rescinding the Clean Power Plan,” the letter reads. “Accordingly, we strongly encourage you to make a clean break from the Paris Agreement.”

Inhofe, who has served in the Senate since 1994, has received $1.8 million from the oil and gas industry throughout his career, according to the Center for Responsive Politics, making the industry his top donor by more than $1 million. Here’s how much all of the letter’s co-signers received from the industry throughout their senate careers, ranging from $184,250 for Senator David Perdue (R-Georgia) to more than $3 million for John Cornyn (R-Texas).

(It should be noted that Luther Strange, the junior senator from Alabama, has only been in his position since January of 2017, as he was appointed to fill the seat vacated by Jeff Sessions when he was confirmed as Attorney General, and no donor data is immediately available for him as of this writing.)

Senator John Barrasso (R-Wyoming): $728,766

Senator Roy Blunt (R-Missouri): $1,143,574

Senator John Boozman (R-Arkansas): $281,352

Senator Thad Cochran (R-Mississippi): $462,890

Senator John Cornyn (R-Texas): $3,031,956

Senator Mike Crapo (R-Idaho): $440,937

Senator Ted Cruz (R-Texas): $2,484,520

Senator Mike Enzi (R-Wyoming): $513,733

Senator Orrin Hatch (R-Utah): $772,179

Senator Mike Lee (R-Utah): $281,620

Senator Mitch McConnell (R-Kentucky): $1,975,245

Senator Rand Paul (R-Kentucky): $286,465

Senator David Perdue (R-Georgia): $184,250

Senator Jim Risch (R-Idaho): $209,900

Senator Pat Roberts (R-Kansas): $817,150

Senator Mike Rounds (R-South Dakota): $204,900

Senator Tim Scott (R-South Carolina): $523,276

Senator Richard Shelby (R-Alabama): $532,846

Senator Luther Strange (R-Alabama): (NO DATA AVAILABLE)

Senator Thom Tillis (R-North Carolina): $263,400

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക