Image

എബ്രഹാം കൊച്ചുപാറയ്ക്കല്‍ ഡാലസില്‍ നിര്യാതനായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 11 June, 2017
എബ്രഹാം കൊച്ചുപാറയ്ക്കല്‍ ഡാലസില്‍ നിര്യാതനായി
സണ്ണിവെയില്‍ : കോട്ടയം പുതുപ്പള്ളി (അഞ്ചേരി)  കൊച്ചുപാറയ്ക്കല്‍  എബ്രഹാം (73) ഡാലസില്‍ സണ്ണിവെയ്‌ലില്‍ നിര്യാതനായി. ഭാര്യ:  മേരിക്കുട്ടി എബ്രഹാം ചങ്ങനാശേരി വലിയപറമ്പില്‍ കുടുംബാംഗം. 

മക്കള്‍ : ഷെര്‍വിന്‍  എബ്രഹാം, അനീഷ് എബ്രഹാം (ഇരുവരും  സണ്ണിവെയ്ല്‍)

സഹോദരന്‍ : ഷാജി കൊച്ചുപാറയ്ക്കല്‍  (കരോള്‍ട്ടന്‍ )

ജൂണ്‍  16  വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ കരോള്‍ട്ടന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവവാലയത്തില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. 
 
ജൂണ്‍  17 ശനിയാഴ്ച രാവിലെ 9: 30 നു  സംസ്‌കാര ശുശ്രൂഷകള്‍  കരോള്‍ട്ടന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവവാലയത്തില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സെബാസ്റ്റ്യന്‍  വലിയപറമ്പില്‍ : 469 360 7520
ഷാജി കൊച്ചുപാറയ്ക്കല്‍ : 972898 419

എബ്രഹാം കൊച്ചുപാറയ്ക്കല്‍ ഡാലസില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക