Image

ഭരണഘടന സംരക്ഷിക്കണം: മൈസൂരില്‍ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ റാലി

Published on 12 June, 2017
 ഭരണഘടന സംരക്ഷിക്കണം: മൈസൂരില്‍ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍  റാലി



തിരുവനന്തപുരം : ഭരണഘടന സംരക്ഷിക്കണം, രാജ്യത്തെ പൌരന്മാരുടെ സ്വാതന്ത്യ്രം സംരക്ഷിക്കണമെന്നും, സാമൂഹ്യനീതി ഉറപ്പ്‌ വരുത്തണമെന്നുമാവശ്യപ്പെട്ട്‌ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ മൈസൂരില്‍ വന്‍ റാലി സംഘടിപ്പിച്ചു.

 സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി റാലി ഉദ്‌ഘാടനം ചെയ്‌തു. രാജ്യത്തെ 'ഭരണഘടനാ മൂല്യങ്ങള്‍ ഇന്ന്‌ ആക്രമണത്തിലാണെന്നും ബിജെപി നേതൃത്വത്തിലെ കേന്ദ്ര സര്‍ക്കാര്‍ എല്ലാ ജനാധിപത്യ സ്ഥാപനങ്ങളും അട്ടിമറിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക