Image

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റിന്റെ (ADAK) ഇഫ്താര്‍ സംഗമം 18 ജൂണ്‍ 2017 ഞായറാഴ്ച 5.00 മണി മുതല്‍ അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വച്ച് നടക്കുന്നു

Published on 17 June, 2017
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റിന്റെ (ADAK) ഇഫ്താര്‍ സംഗമം 18 ജൂണ്‍ 2017 ഞായറാഴ്ച 5.00 മണി മുതല്‍ അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വച്ച് നടക്കുന്നു
പ്രിയ സുഹൃത്തേ,

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റിന്റെ (ADAK) ഇഫ്താര്‍ സംഗമം 18 ജൂണ്‍ 2017 ഞായറാഴ്ച 5.00 മണി മുതല്‍ അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വെച്ച് നടത്തപ്പെടുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ.സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന ഇഫ്താര്‍ സംഗമത്തില്‍  ശ്രീ ബഷീര്‍ ബാത്ത മുഖ്യ പ്രഭാഷണവും ശ്രീ മുഹമ്മദ് അരീപ്ര ഇഫ്താര്‍ സന്ദേശവും നല്‍കുന്നു. ഇഫ്താര്‍ സംഗമത്തിലേക്ക് താങ്കളെ കുടുംബ സമേതം വിനയ പൂര്‍വ്വം ക്ഷേണിച്ചുകൊള്ളുന്നു.

റമദാന്‍ ആശംസകളോടെ,
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റിന് (ADAK)വേണ്ടി

ബി എസ് പിള്ളൈ (പ്രസിഡണ്ട്)   99293929  
വിപിന്‍ മങ്ങാട്ട് (ജനറല്‍ സെക്രട്ടറി) 67068720
ഷംസു താമരക്കുളം (കണ്‍വീനര്‍) : 99150901


ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റിന്റെ (ADAK) ഇഫ്താര്‍ സംഗമം 18 ജൂണ്‍ 2017 ഞായറാഴ്ച 5.00 മണി മുതല്‍ അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വച്ച് നടക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക