Image

ഒന്നിച്ചുനിന്നാല്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ കഴിയും

Published on 19 June, 2017
ഒന്നിച്ചുനിന്നാല്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ കഴിയും

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിലവിലെ അംഗബലമനുസരിച്ച് എന്‍.ഡി.എക്ക് ഭൂരിപക്ഷമില്ല. 

ആകെയുള്ളത് 4,114 എം.എല്‍.എമാരും 776 എം.പിമാരുമാണ്. ഇവരുടെ ആകെ വോട്ടുമൂല്യം 10,98,882. (എം.എല്‍.എ 5,49,474; എം.പി 5,49,408). 

ഇതിന്റെ മുന്നണി അടിസ്ഥാനത്തിലുള്ള വിഭജനം ഇങ്ങനെയാണ്: എന്‍.ഡി.എ 5,32,037, പ്രതിപക്ഷം 3,91,739, ഇരുമുന്നണിയിലും ഇല്ലാത്തവര്‍ 1,44,302. 

എന്‍.ഡി.എക്കെതിരെ മറ്റുള്ളവര്‍ ഒന്നിച്ചുനിന്നാല്‍ പ്രതിപക്ഷത്തിന് അവരുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ കഴിയും. 

എ.ഐ.എ.ഡി.എം.കെ, ബി.ജെ.ഡി, ടി.ആര്‍.എസ്, വൈ.എസ്.ആര്‍, ആപ്, ഐ.എന്‍.എല്‍.ഡി എന്നിവയാണ് ഇരുചേരിയിലുമില്ലാത്ത പാര്‍ട്ടികള്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക