തിരുവനന്തപുരം : ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് സംസ്ഥാനത്ത്
തിങ്കളാഴ്ച്ച പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
തിരുവനന്തപുരത്തെ മേഖല പാസ്പോര്‍ട്ട്
ഓഫീസിനും വഴുതക്കാട്, നെയ്യാറ്റിന്‍കര, കൊല്ലം എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട്
സേവാ കേന്ദ്രങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.