Image

തിമോഥി ഇന്‍സ്റ്റിറ്റിയൂറ്റ് കിഡ്‌സ് ബാസ്റ്റ് ജൂലൈ 29 ന് ടൊറൊന്റായില്‍

Published on 05 July, 2017
തിമോഥി ഇന്‍സ്റ്റിറ്റിയൂറ്റ് കിഡ്‌സ് ബാസ്റ്റ് ജൂലൈ 29 ന് ടൊറൊന്റായില്‍
ടൊറൊന്റാ: കാനഡാ സ്പിരിച്ചല്‍ യൂത്ത് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന Awake Toronto 2017 ല്‍ Timothy Institute kids Fest ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.

ജൂലൈ 29 ന് ടൊറൊന്റായിലെ എറ്റോബിക്കോക്കിലുള്ള Abudant life Assembly
churchil ല്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയാണ് കിഡ്‌സ് ഫെസ്റ്റ്. 4 മുതല്‍ 15 വരെ വയസ്സുള്ള കുട്ടികള്‍ക്കായ് നടക്കുന്ന ഈ പ്രോഗ്രാമില്‍ 'Tresures R Us' എന്ന ചിന്താ വിഷയത്തെ ആസ്പദമാക്കി വ്യത്യസ്തമായ വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പാസ്റ്റര്‍ ജോബിന്‍ പി മാത്തായിയും ടീമുമാണ് Timothy Institute Kids Fest ന് നേതൃത്വം നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

സാം പടിഞ്ഞാറെക്കര 905 516 2345
ഷാരോണ്‍ മാത്യു 647 764 9518
ബിമല്‍ റോയ് കാവാലം 647 786 9660

തിമോഥി ഇന്‍സ്റ്റിറ്റിയൂറ്റ് കിഡ്‌സ് ബാസ്റ്റ് ജൂലൈ 29 ന് ടൊറൊന്റായില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക