Image

ഗോപാല്‍കൃഷണ ഗാന്ധി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

Published on 11 July, 2017
ഗോപാല്‍കൃഷണ ഗാന്ധി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മഹാത്മാഗാന്ധിയുടെ ചെറുമകനും പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണറുമായ ഗോപാല്‍കൃഷ്‌ണ ഗാന്ധി പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി. 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന്‌ ഗോപാല്‍കൃഷ്‌ണ ഗാന്ധിയാക്കുന്നകാര്യത്തില്‍ അന്തിമ തീരുമാനമെടുത്തു. ഡല്‍ഹിയില്‍ സോണിയാഗാന്ധിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. 

രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച്‌ പ്രതിപക്ഷനിരയിലുണ്ടായ അവ്യക്തത മാറ്റിയാണ്‌ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക