Image

ഇറോം ശര്‍മ്മിള വിവാഹിതയായി

Published on 12 July, 2017
ഇറോം ശര്‍മ്മിള വിവാഹിതയായി

ചെന്നൈ: മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ശര്‍മ്മിള വിവാഹിതയായി. ഗോവയില്‍ സ്ഥിര താമസമാക്കിയ ബ്രിട്ടീഷ്‌ പൗരന്‍ ഡെസ്‌മണ്ട്‌ കുട്ടിനോവയാണ്‌ വരന്‍. 

ലളിതമായ ചടങ്ങുകളോടെ ഇന്ന്‌ രാവിലെയായിരുന്നു വിവാഹം. തമിഴ്‌നാട്ടിലെ കൊടെക്കനാലില്‍ ആണ്‌ വിവാഹം രജിസ്റ്റര്‍ ചെയ്‌തത്‌.

ഏറെ നാളത്തെ സൗഹൃദത്തിലായിരുന്നു ഇറോമും ഡെസ്‌മണ്ടും. തമിഴ്‌നാട്ടിലായിരിക്കും ഇനി ഇവര്‍ താമസിക്കുക. 

2016 ആഗസ്റ്റ്‌ ഒമ്പതിനായിരുന്നു സൈന്യത്തിന്‌ പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്‌പയ്‌ക്കെതിരായ പതിനാറ്‌ വര്‍ഷംനീണ്ടുനിന്നപോരാട്ടംഇറോം ശര്‍മ്മിളഅവസാനിപ്പിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക