Image

യു.പിയില്‍ നിയമസഭാ ബെഞ്ചില്‍ സ്‌ഫോടകവസ്‌തു

Published on 14 July, 2017
യു.പിയില്‍ നിയമസഭാ ബെഞ്ചില്‍ സ്‌ഫോടകവസ്‌തു

ലക്‌നൗ: യു.പി നിയമസഭയിലെ ബെഞ്ചുകളിലൊന്നില്‍ സ്‌ഫോടകവസ്‌തു. പെന്റാഎറിത്രിടോള്‍ ടെട്രിനൈട്രേറ്റ്‌ എന്നസ്‌ഫോടകവസ്‌തുവാണ്‌നിയമസഭയില്‍കണ്ടെത്തിയത്‌.ബുധനാഴ്‌ചനിയമസഭയിലെ ബെഞ്ചുകളിലൊന്നില്‍ 60ഗ്രാമോളം വരുന്നവെള്ളനിറത്തിലുളള ഒരു   പൊടിയാണ്‌ കണ്ടെത്തിയത്‌. 

സംശയത്തെ തുടര്‍ന്ന്‌ ഫോറന്‍സിക്‌ പരിശോധനയ്‌ക്ക്‌ അയയ്‌ക്കുകയായിരുന്നു. തുടര്‍ന്നാണ്‌ സ്‌ഫോടകവസ്‌തുവാണെന്ന്‌ സ്ഥിരീകരിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക