Image

നഴ്‌സുമാരുടെ സമരം മാറ്റിവച്ചു

Published on 15 July, 2017
നഴ്‌സുമാരുടെ സമരം മാറ്റിവച്ചു
തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന നഴ്‌സുമാരുടെ സമരം മാറ്റിവച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിനെത്തുടര്‍ന്നാണു സമരം മാറ്റിവച്ചത്. 19ന് നടത്തുന്ന ചര്‍ച്ചയില്‍ നഴ്‌സുമാര്‍ക്ക് അനുകൂല തീരുമാനം ആയില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) അറിയിച്ചു.
സെക്രട്ടേറിയറ്റിനു മുന്നില്‍ 21ന് നടത്താനിരിക്കുന്ന സമരത്തില്‍നിന്ന് തല്‍ക്കാലം പിന്നോട്ടില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക