Image

ഏലിയാമ്മ ബേബി (മേരിക്കുട്ടി 69) ഡാലസില്‍ നിര്യാതയായി

Published on 19 July, 2017
ഏലിയാമ്മ ബേബി  (മേരിക്കുട്ടി 69) ഡാലസില്‍ നിര്യാതയായി
ഡാളസ്: ഒറ്റപ്പ്‌ളാക്കല്‍ ബേബി മത്തായിയുടെ ഭാര്യ ഏലിയാമ്മ (മേരിക്കുട്ടി 69) ജൂലൈ 14 വെള്ളിയാഴ്ച നിര്യാതയായി. 

 ഡെയ്‌സി കോശി, ഷൈനി ജോസ്, ഷൈജു ബേബി എന്നിവര്‍ മക്കളും കോശി ജോണ്‍, ജോസ് മാത്യു, സാലമ്മ ഷൈജു എന്നിവര്‍ മരുമക്കളുമാണ്. പരേത സീതത്തോട് ഉള്ളിരിക്കല്‍ കുടുംബാംഗമാണ്.

ജൂലൈ 21 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതല്‍ 7 മണി വരെ മെമ്മോറിയല്‍/ വ്യൂവിങ്/ വിസിറ്റേഷന്‍ ചടങ്ങുകള്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ പള്ളിയില്‍ (1022 ബാണ്‍സ് ബ്രിഡ്ജ് റോഡ്, മെസ്കീറ്റ്, ടെക്‌സസ് 75150)   

സംസ്ക്കാര ശുശ്രുഷകള്‍ ശനിയാഴ്ച രാവിലെ 10.30 നു സെന്റ് പോള്‍സ് മാര്‍ത്തോമ്മാ പള്ളിയില്‍ ആരംഭിക്കുകയും ഉച്ചക്ക് 1.30 ടെ സണ്ണിവെയിലിലുള്ള ന്യൂ ഹോപ് ഫ്യൂണറല്‍ ഹോമില്‍ ശവസംസ്ക്കാരം നടത്തുകയും ചെയ്യും. (500 -US 80, സണ്ണിവെയ്ല്‍, ടെക്‌സസ് 75182).

Monday Prayer Meeting at the Residence on July 17   7.00 pm. Address: 4718 Forest Springs Cove, Garland, TX 75043.

Memorial Service and Visitation:
July 21st, 2017 Friday 5.00 pm to 7.00 pm St. Pauls Marthoma church, Dallus 1002Barnes Bridge Road, Mesquite, TX 75150.

Funeral Service:
July 22nd 2017 Saturday 10.30 am St. Pauls Marthoma Church, Dallus 1002Barnes Bridge Road, Mesquite, TX 75150.

Interment Following Funeral Service:
New Hope Funeral Home, 500 US 80, Sunnyvale, TX 75182
ഏലിയാമ്മ ബേബി  (മേരിക്കുട്ടി 69) ഡാലസില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക