Image

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതു മാറ്റിവച്ചു

Published on 20 July, 2017
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതു മാറ്റിവച്ചു
നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷയില്‍ വിധി പറയുന്നതു മാറ്റിവച്ചു.
ആദ്യത്തെ മാനഭംഗ ക്വട്ടേഷനാണിതെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. തെളിവെടുപ്പു പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ രാംകുമാറിന്റെ വാദം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക