ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ 2017 ലെ ഓണാഘോഷ ചടങ്ങുകള്‍ സെപ്തംബര്‍ 4 തിങ്കളാഴ്ച 10 മണിക്ക് കാരോള്‍ട്ടണ്‍ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബാ പള്ളിയുടെ ആഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടും.
ഡാളസ് നഗരം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും പുതുമയേറിയ കലാപരിപാടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും ഈ വര്്ഷത്തെ ഓണാഘോഷം നടക്കുകയെന്ന് പ്രസിഡണ്ട് അജയകുമാര്‍ അറിയിച്ചു.
ചുരുങ്ങിയ കാലയളവില്‍ മികച്ച പ്രവര്‍ത്തന ശൈലി കൊണ്ട് ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ അമേരിക്കയിലെ പ്രവാസി സംഘടനയില്‍ ഒന്നാണ് ഡാളസ് സൗഹൃദ വേദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല