Image

ഏലി തോമസ് (81) ലാസ് വേഗസില്‍ നിര്യാതയായി

Published on 31 July, 2017
ഏലി തോമസ് (81) ലാസ് വേഗസില്‍ നിര്യാതയായി
ലാസ് വേഗസ്:തിടനാട് പരേതനായ തോമസ് മരുതാനിയുടെ ഭാര്യ ഏലി തോമസ് (81) ലാസ് വേഗസില്‍ നിര്യാതയായി.

മക്കള്‍: കുഞ്ഞൂഞ്ഞമ്മ ബാബു (ലാസ് വേഗസ്), പരേതയായ സിസ്റ്റര്‍ വിനയ, മോളി ജോര്‍ജ് (ലാസ് വേഗസ്), മാത്തുക്കുട്ടി തോമസ് (ലാസ് വേഗസ്), ലിസി സോമി (ലാസ് വേഗസ്), ഷാന്റി ഷാം (സൗദി അറെബ്യ), റിന്‍സി റോണി (കെന്റക്കി), സോജി ജോര്‍ജ് (ലാസ് വേഗസ്)

പൊതുദര്‍ശനം: ഓഗസ്റ്റ് 3 വ്യാഴം രാവിലെ 10:30. 11:30-നു വി. കുര്‍ബാന സെന്റ് ഷര്‍ബെല്‍ ചര്‍ച്ച് (10325 റാക്കോ ഡെസ്റ്റിനോ റോഡ്, ലാസ് വേഗസ് 89183) തുടര്‍ന്ന് സംസ്‌കാരം പാം മോര്‍ച്വറി (7600 സൗത്ത്ഈസ്റ്റേണ്‍ അവന്യു, ലാസ്വേഗസ് 89123)

ഏലി തോമസിന്റെ നിര്യാണത്തില്‍ കേരള അസോസിയേഷന്‍ ഓഫ് ലാസ് വേഗസ് അനുശോചിച്ചു. 
ഏലി തോമസ് (81) ലാസ് വേഗസില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക