Image

എസ്‌ബിഐ ജീവനക്കാരെ വെട്ടിക്കുറയ്‌ക്കുന്നു

Published on 14 August, 2017
 എസ്‌ബിഐ ജീവനക്കാരെ വെട്ടിക്കുറയ്‌ക്കുന്നു


എസ്‌ബിടി അടക്കമുളള ബാങ്കുകളുടെ ലയനത്തിന്‌ പിന്നാലെ എസ്‌ബിഐ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്‌ക്കുന്നു. 6622 ജീവനക്കാരെയാണ്‌ വിആര്‍എസ്‌ വഴി എസ്‌ബിഐ പറഞ്ഞുവിടുന്നത്‌. 2018 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ തീരുമാനം നടപ്പിലാക്കുമെന്നാണ്‌ അറിയുന്നത്‌.


നേരത്തെ ബാങ്ക്‌ ലയനവും ഡിജിറ്റലൈസേഷനും നടത്തിയതോടെ പതിനായിരത്തിലധികം ജീവനക്കാരെ മാറ്റി നിയമിച്ചിരുന്നു. ആഗസ്റ്റ്‌ ആറ്‌ വരെയുളള കണക്കുകള്‍ പ്രകാരം ഒരേ സ്ഥലത്ത്‌ തന്നെയുളള 594 ശാഖകളാണ്‌ ലയിപ്പിച്ചത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക