Image

'ജിഎസ്‌ടി കേരളത്തിന്റെ വരുമാനം വര്‍ധിപ്പിച്ചു'; മന്ത്രി തോമസ്‌ ഐസക്ക്‌

Published on 06 September, 2017
'ജിഎസ്‌ടി കേരളത്തിന്റെ വരുമാനം വര്‍ധിപ്പിച്ചു'; മന്ത്രി തോമസ്‌ ഐസക്ക്‌

ചരക്ക്‌ സേവന നികുതി(ജിഎസ്‌ടി) സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിച്ചെന്ന്‌ ധനമന്ത്രി ടി.എം തോമസ്‌ ഐസക്ക്‌. ആലപ്പുഴയില്‍ നടക്കുന്ന കയര്‍ കേരള മേളയുടെ വാര്‍ത്താസമ്മേളനത്തിലാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌.

 ജൂലൈയിലെ പ്രാഥമിക കണക്ക്‌ പ്രകാരം തന്നെ 1400 കോടിയോളം രൂപ ലഭിച്ചു. ഇതില്‍ സംസ്ഥാനത്തിനു നേരിട്ട്‌ളള വിഹിതമായി 770 കോടി രൂപ ലഭിച്ചു.മറ്റ്‌ സംസ്ഥാനങ്ങള്‍ കേരളത്തില്‍ വില്‍ക്കുന്ന ഉത്‌പന്നങ്ങളുടെ പേരില്‍ പിടിച്ച നികുതിയും കൂടി ചേരുമ്പോള്‍ വരുമാനം 1400 കോടി രൂപ കവിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക