Image

പെരിന്തല്‍മണ്ണയില്‍ മൂന്ന്‌ കോടി രൂപയുടെ അസാധു നോട്ട്‌ പിടിച്ചെടുത്തു

Published on 11 September, 2017
പെരിന്തല്‍മണ്ണയില്‍ മൂന്ന്‌ കോടി രൂപയുടെ അസാധു നോട്ട്‌ പിടിച്ചെടുത്തു


പെരിന്തല്‍മണ്ണയില്‍ നിന്നും മൂന്ന്‌ കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തു. പെരിന്തല്‍മണ്ണ പൊലീസാണ്‌ അസാധു നോട്ട്‌ പിടിക്കൂടിയത്‌. തമിഴ്‌ നാട്‌ സ്വദേശിയടക്കം മൂന്ന്‌ പേരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക