Image

'ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക്‌ വരാന്‍ യോഗ്യന്‍'; കെ.മുരളീധരന്‍

Published on 11 September, 2017
'ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക്‌ വരാന്‍ യോഗ്യന്‍'; കെ.മുരളീധരന്‍
പ്രതിപക്ഷ നേതൃനിരയിലേക്ക്‌ വരാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ കെ.മുരളീധരന്‍. ഉമ്മന്‍ചാണ്ടി നേതൃത്വം ഏറ്റെടുക്കണമെന്നതാണ്‌ പ്രവര്‍ത്തകരുടെ ആഗ്രഹം. 

ഈ ആഗ്രഹം ഉള്‍ക്കൊളളുന്ന ആളാണ്‌ താനെന്നും അദ്ദേഹം പറഞ്ഞു. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക