മന്ത്രി തോമസ് ചാണ്ടിക്കെതിരേ ശക്തമായ പ്രതിഷേധം തുടങ്ങാന്‍ കോണ്‍ഗ്രസ്
Published on 18 September, 2017
തിരുവനന്തപുരം: അഴിമതി ആരോപണം
നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരേ ശക്തമായി പ്രതിഷേധം തുടങ്ങാന്‍
കോണ്‍ഗ്രസ് തീരുമാനിച്ചു. ചാണ്ടി രാജിവച്ച് അന്വേഷണം നേരിടണമെന്ന് കെപിസിസി
അധ്യക്ഷന്‍ എം.എം.ഹസന് ആവശ്യപ്പെട്ടു.
മന്ത്രിയായ തോമസ് ചാണ്ടി ഭൂമി
ബിനാമി പേരില്‍ സ്വന്തമാക്കിയതിന്റെ വിവരങ്ങള്‍ വരെ പുറത്തുവന്നു കഴിഞ്ഞു. ചില
ഉദ്യോഗസ്ഥരാണ് തോമസ് ചാണ്ടിയെ സംരക്ഷിച്ച് പോരുന്നത്. തോമസ് ചാണ്ടിയെ
രക്ഷിക്കാന്‍ മുഖ്യമന്ത്രി അധികാര ദുര്‍വിനിയോഗം നടത്തി. ഹസന് പറഞ്ഞു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല