Image

ജീനമോള്‍ ജോണ്‍ (37) ന്യൂജേഴ്‌സിയില്‍ നിര്യാതയായി

എ.സി. ജോര്‍ജ് Published on 18 September, 2017
ജീനമോള്‍ ജോണ്‍ (37) ന്യൂജേഴ്‌സിയില്‍ നിര്യാതയായി
ന്യൂജേഴ്‌സി: ജീനമോള്‍ ജോണ്‍, തലയോടില്‍ (37) ബെര്‍ഗെന്‍ഫീല്‍ഡില്‍ (ന്യൂജേഴ്‌സി) നിര്യാതയായി. ടീനെക്ക് നഴ്‌സിംഗ് ഹോമില്‍ രജിസ്റ്റേഡ് നഴ്‌സിംഗ് സൂപ്പര്‍വൈസര്‍ ആയിരുന്നു.

കേരളത്തിലുള്ള ടി എം ജോണ്‍, സെലിന്‍ ജോണ്‍ തലയോടില്‍ ആണ് മാതാപിതാക്കള്‍. ഏക സഹേദരി സിജി ജെയിന്‍, വീട്ടിയാങ്കല്‍. 
പിതൃ സഹോദരങ്ങള്‍: ത്രേസ്യാമ്മഫ്രാന്‍സിസ്, സെലിന്‍ തോമസ്, എബ്രഹാം മാത്യു, മേരി ബ്രിട്ടോ, മത്തായി മാത്യു, (എല്ലാവരും യു എസ്എ) മറ്റു രണ്ടു പേര്‍, എല്‍സി അഗസ്റ്റിന്‍, ജോസഫ്തലയോടില്‍ ചരമംപ്രാപിച്ചവരാണ്.

പൊതു ദര്‍ശനം:
(സെപ്റ്റം. 18,  5 മുതല്‍ 9 വരെ) 
Volk Leber Funeral Home  789 Teaneck Road   Teaneck  NJ  07666 
സംസ്‌കാരം പിന്നീട് കൂത്താട്ടുകുളം സെന്റ് ജോണ്‍സ് കാത്തലിക് പള്ളിയില്‍ നടത്തും 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക