Image

പരത്തുവയലില്‍ കോര ജേക്കബ് (78) റോക്ക് ലാന്‍ഡില്‍ നിര്യാതനായി

Published on 21 September, 2017
പരത്തുവയലില്‍ കോര ജേക്കബ് (78) റോക്ക് ലാന്‍ഡില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: കോതമംഗലത്ത് പരേതനായ പരത്തുവയലില്‍ ചാക്കോ കോരയുടെ പുത്രന്‍ കോര ജേക്കബ് (78) സെപ്റ്റംബര്‍ 19-നു റോക്ക് ലാന്‍ഡില്‍ നിര്യാതനായി.

ഭാര്യ സാറാമ്മ മണ്ണൂര്‍ അരികുപുറത്തു കുടുംബാംഗമാണ്. മക്കള്‍: മെറിന്‍ കുര്യന്‍, ഡാലസ്; അനിത വര്‍ഗീസ്, സെന്റ് ലൂയി, മിസൂറി; അനില്‍ ജേക്കബ്, ന്യു യോര്‍ക്ക്
മരുമക്കള്‍: ബെന്നി കുര്യന്‍, സുനില്‍ വര്‍ഗീസ്, ആന്‍ ജേക്കബ്

കൊച്ചുമക്കള്‍: ഇസബെല്ല കുര്യന്‍, ജെറമയ കുര്യന്‍, സേലാ വര്‍ഗീസ്
സഹോദരന്‍: വര്‍ഗീസ് കോര പരത്തുവയലില്‍, ഭാര്യ ആനി വര്‍ഗീസ്

പൊതുദര്‍ശനം: സെപ്റ്റം 23 ശനി 5 മുതല്‍ 9 വരെ; സെപ്റ്റം. 24 ഞായര്‍ 4 മുതല്‍ 8 വരെ: മൈക്കല്‍ ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ ഹോം, 321 സൗത്ത് മെയില്‍ സ്റ്റ്രീറ്റ്, ന്യു സിറ്റി, ന്യു യോര്‍ക്ക്-10956

സംസ്‌കാര ശുശ്രുഷ സെപ്റ്റംബര്‍ 25 തിങ്കള്‍ രാവിലെ 9 മണിക്ക് ന്യു ഹെമ്പ്‌സ്റ്റെഡ് പ്രിസ്ബിറ്റീരിയന്‍ ചര്‍ച്ചില്‍, (484 ന്യു ഹെമ്പ്‌സ്റ്റെഡ് റോഡ്, ന്യു സിറ്റി, ന്യു യോര്‍ക്-10956) അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ് മെത്രപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തും 
Contact: Sunny Poulose: 845-598-5094
പരത്തുവയലില്‍ കോര ജേക്കബ് (78) റോക്ക് ലാന്‍ഡില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക