Image

തൃപ്പൂണിത്തുറ യോഗ സെന്ററിനെതിരെ കര്‍ശന നടപടി വേണമെന്ന്‌ മന്ത്രി കെ.കെ ശൈലജ

Published on 07 October, 2017
തൃപ്പൂണിത്തുറ യോഗ സെന്ററിനെതിരെ കര്‍ശന നടപടി വേണമെന്ന്‌ മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: തൃപ്പൂണിത്തുറ യോഗാ സെന്ററിലെ അന്തേവാസികളായ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരവസ്ഥയില്‍ യോഗ സെന്ററിനെതിരെ കര്‍ശന നടപടി വേണമെന്ന്‌ ആരോഗ്യസാമൂഹ്യ നീതി മന്ത്രി കെ.കെ ശൈലജ.

കേരളത്തിലെ സ്‌ത്രീകളുടെ അന്തസിനും ആത്മാഭിമാനത്തിനും കോട്ടം തട്ടുന്നതാണ്‌ ഇത്തരം സംഭവങ്ങള്‍. യോഗ സെന്ററിലെ അന്തേവാസികള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ കൂടുതല്‍ ശാസ്‌ത്രീയമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക