Image

പീഡനത്തിനിരയായ ബാലികയ്ക്കു ചികിത്സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു

Published on 07 October, 2017
പീഡനത്തിനിരയായ ബാലികയ്ക്കു ചികിത്സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു
പത്തനംതിട്ട: പീഡനത്തിനിരയായ ബാലികയെ പരിശോധിക്കുന്നതില്‍ വീഴ്ച വരുത്തിയ പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പത്തനംതിട്ട അയിരൂരില്‍ പീഡനത്തിനിരയായ അഞ്ചുവയസുകാരിയെയാണ് കോഴഞ്ചേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധനയ്ക്കായി ആറുമണിക്കൂര്‍ പുറത്ത് നിര്‍ത്തിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക