ആഗ്ര: താജ്
മഹല്‍ ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ കളങ്കമാണെന്നും അത് മാറ്റുകയാണ് വേണ്ടതെന്നും
ബിജെപി എംഎല്‍എ. ഉത്തര്‍ പ്രദേശിലെ സര്‍ധനയില്‍നിന്നുള്ള എംഎല്‍എ സംഗീത്
സോമിന്റൊണ് വിവാദ പരാമര്‍ശം. താജ് മഹലിനെ ഉത്തര്‍പ്രദേശ് ഭരിക്കുന്ന ബിജെപി
സര്‍ക്കാര്‍ വിനോദ സഞ്ചാര പത്രികയില്‍നിന്നു നീക്കിയതിനെ
ന്യായീകരിച്ചാണ് സോമിന്റെ പരാമര്‍ശങ്ങള്‍.
താജ് മഹലിന്റെ നിര്‍മാതാവ്
സ്വന്തം പിതാവിനെ ജയിലിലടച്ചു. ഹിന്ദുക്കളെ തുടച്ചു നീക്കാന്‍ ആഗ്രഹിച്ചു. ഇത്തരം
ആളുകള്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമാണെങ്കില്‍ അത് സങ്കടമാണ്. ഈ ചരിത്രം
ഞങ്ങള്‍ മാറ്റും സോം പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല