ഷെറിന് മാത്യു: അന്വേഷണ സംഘത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ടെലി കോണ്‍ഫെറെന്‍സ് ഒക്ടോബര്‍ 18-ന്
എ.സി. ജോര്‍ജ്Published on 18 October, 2017
ഹ്യൂസ്റ്റണ്‍: ടെക്സസ്സിലെ
റിച്ചാര്‍ഡ്സണില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ ഷെറിന് എന്ന
പിഞ്ചുകുഞ്ഞിനെ കാണാതായിട്ട് ഏതാണ്ട് രണ്ടാഴ്ച ആകുന്നു. പ്രത്യേകം ആരിലും
കുറ്റം ചാരനില്ല. ഷെറിനെ കണ്ടെത്തുകയാണ് ലക്ഷ്യം. എന്നാല്‍ കുറ്റക്കാരെ
കണ്ടത്തുകതന്നെവേണം.
ഷെറിന് മാത്യു പിഞ്ചു ാലികക്കുവേണ്ടി ശബ്ദിക്കാന്‍, അന്വേഷണ സംഘത്തിനു
ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ടെലികോണ്‍ഫെറെന്‍സ് ഒക്ടോബര്‍ 18നു
വൈകുന്നേരം 8 മണിഈസ്റ്റേണ് സ്റ്റാന്‍ഡേര്‍ഡ് ടൈം.
അമേരിക്കയിലെ വിവിധഭാഗംകളില്ഉള്ളവര്ക്ക് അവരുടെ സ്റ്റേറ്റിലെ സമയം
ന്യൂയോര്‍ക ്സ്റ്റാന്ഡേര്ഡ് ടൈം 8പിഎം കണക്കാക്കി ടെലികോണ്‍ഫെറെന്‍സ്
മീറ്റിംഗില്‍ സംബന്ധിക്കാവുന്നതാണ്. കേരളാ ഡിബേറ്റ് ഫോറം യു.എസ.എ.
സംഘടിപ്പിക്കുന്ന ഈ റ്റെലിമീറ്റിംഗിലേക്കു ഏവര്‍ക്കും സ്വാഗതം. ടെലി
കോണ്ഫെറെന്സിലേക്കായി ഡയല് ചെയ്യണ്ടനമ്പര് 1 712 770 4160 ആക്സസ്
കോഡ് 605988.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല