Image

ഷെറിന്‍ മാത്യൂസിന്റെ മ്രുതദേഹം തിരിച്ചറിഞ്ഞു; മരണ കാരണം വ്യക്തമല്ല

Published on 24 October, 2017
ഷെറിന്‍ മാത്യൂസിന്റെ മ്രുതദേഹം തിരിച്ചറിഞ്ഞു; മരണ കാരണം വ്യക്തമല്ല
റിച്ചാര്‍ഡ്‌സണ്‍, ടെക്‌സസ്: ഞായറാഴ്ച കള്‍വര്‍ട്ടിനു സമീപം കണ്ടെത്തിയത് ഷെറിന്‍ വര്‍ഗീസിന്റെ മ്രുതദേഹംതന്നെയെന്നു മെഡിക്കല്‍ എക്‌സാമിനര്‍ സ്ഥിരീകരിച്ചതായി റിച്ചാര്‍ഡ്‌സന്‍ പോലീസ് അറിയിച്ചു. ഡന്റല്‍ റിക്കോര്‍ഡുകള്‍ പരിശോധിച്ചാണു ഷെറിനാണെന്ന് സ്ഥിരീകരിച്ചത്.

എന്നാല്‍ ഷെറിന്‍ എങ്ങനെ മരിച്ചുവെന്ന് മെഡിക്കല്‍ എക്‌സാമിനര്‍ വ്യക്തമാക്കിയിട്ടില്ല.

മ്രുതദേഹം എന്നു വിട്ടു കൊടുക്കുമെന്നോ ആര്‍ക്കു വിട്ടുകൊടുക്കുമെന്നോ വ്യക്തമല്ല. വളര്‍ത്തു മാതാപിതാക്കളുടെ മത വിശ്വാസ പ്രകാരം സംസ്‌കരിക്കണമെന്നു പറയുമ്പോള്‍ ഇന്റെര്‍ഫെയിത്ത് രീതിയില്‍ സംസ്‌കരിക്കണമെന്നു വാദിക്കുന്നവരുമുണ്ട്.

ഒക്ടോബര്‍ 7-നു പുലര്‍ച്ചെ ഗരാജില്‍ വച്ച് പാല്‍ കുടിപ്പിക്കുമ്പോള്‍ പാല്‍ ഉള്ളില്‍ ചെന്നു ശ്വാസം മുട്ടിയെന്നും ക്രമേണ പള്‍സ് നിലച്ചുവെന്നുമാണു വളര്‍ത്ത് പിതാവ് വെസ്ലി മാത്യൂസ് പോലീസില്‍ ഏറ്റു പറഞ്ഞത്. മരിച്ചുവെന്നു കരുതി മ്രുതദേഹം നീക്കം ചെയ്തു.

രണ്ടാഴ്ചക്കു ശേഷം ഈ ഞായറാഴ്ചയാണു (ഒക്ടോ. 22) മ്രുതദേഹം കണ്ടെത്തിയത്. 15 ദിവസത്തെ പഴക്കമുള്ളതെന്നു കരുതുന്ന മ്രുതദേഹം ഏതവസ്ഥയിലാണെന്നു പോലീസ് വ്യക്തമാക്കിയിട്ടില്ല. ജന്വാസമുള്ള പ്രദേശത്ത് അത്രയും ദിവസം മ്രുതദേഹം ആരും കണ്ടില്ല എന്നതും ദുരൂഹതയുണര്‍ത്തുന്നു

കുട്ടിയെ പരുക്കേല്പിച്ചു എന്ന വകുപ്പിലാണു കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. 5 മുതല്‍ 99 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പണിതെന്നു പോലീസ് പറയുന്നു. കോടതി ഒരു മില്യന്‍ ജാമ്യവും നിശ്ചയിച്ചു.

ഒക്ടോബര്‍ 7-നു ചൈല്‍ഡ് എന്‍ഡെയ്ഞ്ചര്‍മന്റ് വകുപ്പ് പ്രകാരം ആദ്യം അറസ്റ്റ് ചെയ്യുമ്പോള്‍ രണ്ടര ലക്ഷം ഡോളറാണു ജാമ്യം നിശ്ചയിച്ചത്. രണ്ട് ദിവസത്തിനക്ം ജാമ്യത്തുക അടച്ച് വെസ്ലി പുറത്തു വന്നു.

കേസില്‍ മറ്റാര്‍ക്കും ബന്ധമില്ലെന്നണു ഇപ്പോള്‍ കരുതുന്നത്. ഭാര്യ സിനി പോലീസുമായി സഹകരിക്കുന്നുണ്ടെന്നു അവരുടെ അഭിഭാഷകന്‍ അറിയിച്ചു

The child's body found in a culvert Sunday morning has been identified as Sherin Mathews, the 3-year-old Richardson girl missing since Oct. 7.

The Dallas County medical examiner confirmed the identity with dental records. A cause of death was still pending.

Richardson police posted the update to their social media channels late Tuesday morning.

Her body was found Sunday at about 11 a.m. in a culvert underground during a search operation in the area of Spring Valley and Bowser Road.

Mathews disappeared in the early morning of Oct. 7. Her adoptive father, Wesley Mathews, initially told police he put her outside their home at 3 a.m. for not drinking her milk. He changed his story weeks later, saying she choked on milk in the garage.

"She was coughing and her breathing slowed," an arrest warrant reads. "Eventually, Wesley Mathews no longer felt a pulse on the child and believed she had died."

Mathews then admitted to police that he removed the body from the home, the warrant reads.

Wesley is believed to be the last person to see the child. He was arrested and charged with felony endangerment to a child and was placed on electronic ankle monitoring and surrendered his passport as a condition of making bond on Oct. 9 but later bonded out. 

He was arrested again Monday after giving a conflicting account of what happened in the early morning hours of Oct. 7. He has been charged with felony injury to a child.

An Amber Alert was issued for Sherin after she went missing, but it was discontinued the following Monday.

Detectives in Richardson filed at least 30 search warrants related to the investigation. Search warrants obtained by WFAA reveal FBI detectives seized a variety of electronics from the family's home -- including five cell phones, three laptops, a tablet, and a digital camera.

The family's SUV, which disappeared during the five hours between Sherin disappearing and her father calling police, was also seized as evidence.

A vigil was held Sunday outside the location where Sherin was last seen. People brought flowers, stuffed animals, signs, and balloons.

http://www.wfaa.com/news/police-body-found-during-search-for-3-year-old-sherin-mathews/485191651

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക