Image

ദേശീയഗാനത്തോടുള്ള അനാദരവിനു ചൈനയില്‍ തടവ്

Published on 04 November, 2017
ദേശീയഗാനത്തോടുള്ള അനാദരവിനു ചൈനയില്‍ തടവ്

ബെയ്ജിംഗ്: ദേശീയ ഗാനത്തോട് അനാദരവു കാട്ടുന്നവര്‍ക്കു മൂന്നുവര്‍ഷംവരെ തടവുശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതി ചൈനീസ് പാര്‍ലമെന്റ് അംഗീകരിച്ചു. ചൈനീസ് വന്‍കരയ്ക്കു പുറമേ ഹോങ്കോംഗിലും മക്കാവുവിലും നിയമത്തിനു പ്രാബല്യമുണ്ടാവും. മാര്‍ച്ച് ഓഫ് ദ വളന്റിയേഴ്‌സ് എന്ന ദേശീയ ഗാനത്തിന്റെ രചയിതാവ് തിയാന്‍ ഹാനാണ്. സംഗീതം നല്‍കിയത് നൈയിറും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക