Image

പൈലറ്റിന്‌ ദേഹാസ്വാസ്ഥ്യം: തിരുവനന്തപുരം -ദോഹ വിമാനം വഴിതിരിച്ചു വിട്ടു

Published on 11 November, 2017
പൈലറ്റിന്‌ ദേഹാസ്വാസ്ഥ്യം: തിരുവനന്തപുരം -ദോഹ വിമാനം വഴിതിരിച്ചു വിട്ടു

തിരുവനന്തപുരം: പൈലറ്റിന്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ തിരുവനന്തപുരം ദോഹ വിമാനം ഗോവയിലിറക്കി. ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യൂ.ആര്‍.507 വിമാനത്തിലെ പൈലറ്റിനാണ്‌ വിമാനം പറത്തുന്നതിനിടെ സുഖമില്ലാതെ ആയത്‌.

തിരുവനന്തപുരത്തു നിന്ന്‌ പുലര്‍ച്ചെ 3.49ന്‌ പുറപ്പെട്ട വിമാനമാണ്‌ വഴി തിരിച്ചു വിട്ടത്‌



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക