Image

സെക്‌സി ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ്‌ റദ്ദാക്കി

Published on 28 November, 2017
സെക്‌സി ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ്‌ റദ്ദാക്കി


തിരുവനന്തപുരം: സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്‌ത സെക്‌സി ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ്‌ റദ്ദാക്കി. സിനിമയുടെ പേരിനെതിരെ വീണ്ടും പരാതി ഉയര്‍ന്നതോടെയാണ്‌ നടപടി. സിനിമ വീണ്ടും സെന്‍സര്‍ ചെയ്യണമെന്നാണ്‌ സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്‌. സെന്‍സര്‍ ഷിപ്പ്‌ റദ്ദാക്കിയത്‌ ഐ.എഫ്‌.എഫ്‌.കെയിലെ പ്രദര്‍ശനത്തെ ബാധിക്കും 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക