Image

ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ പാര്‍വതി മികച്ച നടി

Published on 28 November, 2017
ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ പാര്‍വതി മികച്ച നടി
പനാജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളി താരം പാര്‍വതിക്കാണ് മികച്ച നടിക്കുള്ള പുരസ്‌കാരം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിലെ അഭിനയത്തിനാണ് പാര്‍വതിക്ക് പുരസ്‌കാരം ലഭിച്ചത്. ചിത്രത്തില്‍ ഇറാക്കിലെ തിക്രിത്തില്‍ കുടുങ്ങിപ്പോയ സമീറ എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിച്ചത്.
ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലുള്ള ഏക മലയാള ചിത്രമായിരുന്നു ടേക്ക് ഓഫ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക