Image

ലോക ഭാരോദ്വഹന ചാന്‌പ്യന്‍ഷിപ്പില്‍ റിക്കാര്‍ഡ്‌ നേട്ടവുമായി മിരാഭായ്‌ ചാനു

Published on 30 November, 2017
ലോക ഭാരോദ്വഹന ചാന്‌പ്യന്‍ഷിപ്പില്‍ റിക്കാര്‍ഡ്‌ നേട്ടവുമായി മിരാഭായ്‌ ചാനു


ലോസ്‌ ആഞ്ചല്‍?സ്‌: ലോക ഭാരോദ്വഹന ചാന്‌പ്യന്‍ഷിപ്പില്‍ ചരിത്രം രചിച്ച്‌ ഇന്ത്യന്‍ താരം മിരാഭായ്‌ ചാനു. കര്‍ണം മല്ലേശ്വരിക്കുശേഷം ലോകവെയ്‌റ്റ്‌ലഫ്‌റ്റിംഗ്‌ ചാന്‌പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ കരസ്ഥ?മാക്കിയാണ്‌ മിരാഭായിയുടെ നേട്ടം.

48 കിലോ വിഭാഗത്തില്‍ ക്ലീന്‍ ആന്‍ഡ്‌ ജെര്‍ക്കില്‍ 109 കിലോഗ്രാം ഉയര്‍ത്തി ഒന്നാം സ്ഥാനത്തെത്ത?യ മിരാഭായ്‌ ചാനു സ്‌നാച്ചില്‍ 85 കിലോഗ്രാം ഉയ?ര്‍ത്തി രണ്ടാമതെത്തി. 194 കിലോയുമായി 48 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യന്‍ താരം സ്വര്‍ണം നേടുകയായിരു?ന്നു. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ ഇത്‌ പുതിയ ലോക റിക്കാര്‍ഡാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക