Image

വ്യാജരേഖചമച്ചു; സുരേഷ് ഗോപിക്കെതിരെ െ്രെകംബ്രാഞ്ച് കേസ്

Published on 01 December, 2017
വ്യാജരേഖചമച്ചു; സുരേഷ് ഗോപിക്കെതിരെ െ്രെകംബ്രാഞ്ച് കേസ്

തിരുവനന്തപുരം: നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ െ്രെകംബ്രാഞ്ച് കേസ്. വ്യാജരേഖചമച്ച് വാഹനം രജിസ്റ്റര്‍ ചെയ്തതിനാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. പുതുച്ചേരിയിലാണ് സുരേഷ് ഗോപി ആഡംബരക്കാര്‍ രജിസ്റ്റര്‍ ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക