Image

ഓഖി ദുരിതബാധിതര്‍ക്ക്‌ തന്റെ രണ്ടുമാസത്തെ ശമ്പളം നല്‍കും: ഇന്നസെന്റ്‌ എം പി

Published on 04 December, 2017
ഓഖി ദുരിതബാധിതര്‍ക്ക്‌ തന്റെ  രണ്ടുമാസത്തെ ശമ്പളം നല്‍കും: ഇന്നസെന്റ്‌ എം പി

തിരുവനന്തപുരം : ഓഖി ദുരിതം അനുഭവിക്കുന്നവര്‍ക്ക്‌ തന്റെ രണ്ടു മാസത്തെ ശമ്പളം നല്‍കുമെന്ന്‌ ഇന്നസെന്റ്‌ എം പി. തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും റോഡുകളും കടല്‍ഭിത്തിയും നന്നാക്കുന്നതിനുമുള്‍പ്പെടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹായം ലഭ്യമാക്കും. ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക