കൊച്ചി: നാളെ
മുതല്‍ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ രണ്ടു മാസത്തേക്ക് റദ്ദാക്കുന്നു.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ റദ്ദാക്കുന്നവയിലെ ജീവനക്കാരെ ട്രാക്ക്
മെച്ചപ്പെടുത്തുക,പാളങ്ങളില്‍ മെറ്റലിടുക തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന
അറ്റകുറ്റപ്പണികള്‍ക്കുള്ള എന്‍ജിനുകളില്‍ നിയോഗിക്കാനാണ്
പരിപാടി.
യാത്രക്കാര്‍ക്ക് വലിയ ദുരിതം ഉണ്ടാക്കുന്നതാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍
നടപ്പാക്കുന്ന പുതിയ പദ്ധതി.