Image

സിനി മാത്യു മാമ്മന്‍ നിര്യാതനായി

Published on 09 December, 2017
സിനി മാത്യു മാമ്മന്‍ നിര്യാതനായി
ഏന്തയാര്‍: കല്ലൂപ്പാറ കുളത്രേട്ട് മാത്യു മാമ്മന്റെ ഭാര്യ സിനി (68) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 10.30ന് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ മാര്‍ത്തോമ്മ പള്ളിയില്‍. പരേത ഏന്തയാര്‍ കണ്ടംതോട്ടുകര കുടുംബാംഗം. മക്കള്‍: മാക്‌സ് (ഓസ്‌ട്രേലിയ), മെക്‌സി (യുഎസ്എ). മരുമക്കള്‍: മരിയ, മിനേഷ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക