Image

വായാടി വാസു (എബി മക്കപ്പുഴ)

Published on 09 December, 2017
വായാടി വാസു (എബി മക്കപ്പുഴ)
എന്നും വൈകിട്ട് രണ്ടു റൗണ്ട് ഓടാറുള്ള വായാടി വാസു പതിവിനു വിപരീതമായി ഓടുന്നത് കണ്ടു ചങ്ങാതി : ഏയ്..വാസു എന്താ ഇന്ന് നേരത്തെ ഓടുന്നത്?
വാസു: ഒരു കൂട്ടത്തല്ല് തീര്‍ക്കുവാന്‍ വേണ്ടിയാണു !!!
ചങ്ങാതി: എവിടെ ?
വാസു: ഭാര്യ ഇന്ന് സിക്ക് വിളിച്ചു ??????????????
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക