Image

ഓഖി ചുഴലിക്കാറ്റ്‌ : രാഹുല്‍ ഗാന്ധി പൂന്തുറയും വിഴിഞ്ഞവും സന്ദര്‍ശിച്ചു

Published on 14 December, 2017
ഓഖി ചുഴലിക്കാറ്റ്‌ : രാഹുല്‍ ഗാന്ധി പൂന്തുറയും വിഴിഞ്ഞവും സന്ദര്‍ശിച്ചു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ്‌ നാശം വിതച്ച പൂന്തുറയും വിഴിഞ്ഞവും നിയുക്ത കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. 

കാണാതായവരുടെ കുടുംബത്തിനൊപ്പം എല്ലാ സഹായവും നല്‍കി ഉണ്ടാകുമെന്ന്‌ അദ്ദേഹം മത്സ്യത്തൊഴിലാളികള്‍ക്ക്‌ ഉറപ്പുനല്‍കി. ദുരന്തങ്ങളിലെ നഷ്ടം ഇല്ലാതാക്കാന്‍ തങ്ങള്‍ക്കു ആകില്ല. പക്ഷേ ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും രാഹുല്‍ പൂന്തുറയില്‍ പറഞ്ഞു.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക