Image

മസ്‌കാറ്റ് സി.എസ്. ഐ പള്ളിയില്‍ ക്രിസ്മസ് ആഘോഷം.

ബിജു വെണ്ണിക്കുളം Published on 15 December, 2017
മസ്‌കാറ്റ് സി.എസ്. ഐ  പള്ളിയില്‍ ക്രിസ്മസ് ആഘോഷം.
മസ്‌കാറ്റ് :   സെന്റ്  ജെയിംസ്  സി.എസ്. ഐ ഇടവകയുടെ  ക്രിസ്മസ് കരോള്‍  ആഘോഷം  ശനിയാഴ്ച  വൈകിട്ട്  8 (എട്ടു)  ന്  റൂവി.   സെന്റ്  ജെയിംസ്  സി.എസ്. ഐ  പള്ളിയില്‍ നടക്കും.  മസ്‌കാറ്റ് സെന്റ് മേരീസ് യാക്കോബായ.  ഇടവക വികാരി ഫാ. ബേസില്‍ പതിയാരത്തുപറമ്പില്‍   ക്രിസ്മസ്  സന്ദേശം നല്‍കും.

 ക്രിസ്മസ്  ഗാന  ശുശ്രുഷ,  ക്രിസ്മസ്സിനോട്  അനുബഡീച്ചുള്ള  വിവിധ പരിപാടികള്‍,  ഉണ്ടായിരിക്കുമെന്ന്  ഇടവക വികാരി  ഫാദര്‍   എം. ഡി. കോശി,  അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക